പാലത്തിങ്ങല്‍ ചീര്‍പ്പിങ്ങല്‍,ബാക്കിക്കയം ഷട്ടറുകള്‍ ഉയര്‍ത്തും;പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം

പരപ്പനങ്ങാടി:അടിയന്തിര സാഹചര്യത്തെ തുടര്‍ന്ന് അടച്ചിട്ട ചീര്‍പ്പിങ്ങല്‍ ഷട്ടറും, ബാക്കിക്കയം ഷട്ടറും ഇന്നുതന്നെ തുറക്കും.

കടലുണ്ടി പുഴയിലും, പാലത്തിങ്ങല്‍ ന്യൂ കട്ട് പുഴയിലും, പൂരപ്പുഴയിലും വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍, പുഴയില്‍ മത്സ്യബന്ധനം നടത്തുന്നവരും, പുഴയുടെ തീരത്ത് താമസിക്കുന്നവരും ശ്രദ്ധിക്കണമെന്ന് അറിയിക്കുന്ന് പരപ്പനങ്ങാടി നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് കൂളത്ത് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top