ഷുഹൈബ് വധം;4 സിപിഎം പ്രവര്‍ത്തകരെ പുറത്താക്കി

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഎം പുറത്താക്കി. എം വി ആകാശ്, ടി കെ അസ്‌കര്‍, കെ അഖില്‍, സി എസ് ദിപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനും കേടിയേരി ബാലകൃഷ്ണനും പങ്കെടുത്ത കണ്ണൂര്‍ കമ്മറ്റി യോഗത്തിലാണ് നാലുപേരെയും പുറത്താക്കാന്‍ തീരുമാനമെടുത്തത്.

പാര്‍ട്ടി നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് നടപടി.

Share news
error: Content is protected !!
Scroll to Top