ഇന്ന് മുതല്‍ മാളുകള്‍ തുറക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ മൂലം അടച്ചിട്ടിരുന്ന മാളുകള്‍ക്ക് ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി.

രാവിലെ ഏഴുമണി മുതല്‍ രാത്രി 9 മണിവരെ പ്രവര്‍ത്തിക്കാനാണ് അനുമതി.

മാളിലെത്തുന്ന ജീവനക്കാരും, ഉപഭോക്താക്കളും കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് മാത്രമെ മാളുകളില്‍ പ്രവേശിക്കാവു.

Share news
error: Content is protected !!
Scroll to Top