തലാശ്ശേരി മഠം ശിന്നമ്മാളു അമ്മ (91) നിര്യാതയായി

പരപ്പനങ്ങാടി :നെടുവ പിഷാരിക്കല്‍ ശ്രീ മൂകാംബിക ക്ഷേത്രത്തിനു സമീപം പരേതനായ ഡോ ശ്രീകുമാരമേനോന്റെ ഭാര്യ തലാശ്ശേരി മഠം ശിന്നമ്മാളു അമ്മ (91) നിര്യാതയായി .മക്കള്‍ :
അഡ്വ.രാംഗോപാല്‍ ,ഉണ്ണികൃഷ്ണന്‍ (കോഴിക്കോട് ),ശിവകുമാര്‍ ,കൃഷ്ണകുമാര്‍ (പ്രൊഫസര്‍ ,ഇ എം ഐ കോളേജ് ,കൊണ്ടോട്ടി ).മരുമക്കള്‍ :സുനിത (ജന്‍ ഔഷധി ഫാര്‍മസി ,ചെട്ടിപ്പടി ),ഷീജ (അദ്ധ്യാപിക ,എന്‍എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചേലേമ്പ്ര ,)സിന്ധു ,ദീപ (അദ്ധ്യാപിക ,വി പി കെ എം എം ഹയര്‍ സെക്കന്ററി സ്‌കൂള്‍ ,പുത്തൂര്‍ പള്ളിക്കല്‍) .സഞ്ചയനം 19 ബുധന്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top