Section

malabari-logo-mobile

ഷൗക്കത്ത് (51) നിര്യാതനായി

HIGHLIGHTS : Shaukat (51) passed away

പരപ്പനങ്ങാടി: ഉള്ളണം ചാത്തോത്ത് താമസിക്കുന്ന ഊപ്പാട്ടില്‍ ചാത്തോത്ത് ഷൗക്കത്ത് (51) നിര്യാതനായി. പരേതനായ യൂ.സി ഹസ്സന്‍ ആണ് പിതാവ്. ഉമ്മ നഫീസ. ഭാര്യ:ഷാഹിദ പുകയൂര്‍. മക്കള്‍ ഫാത്തിമ ദില്‍ന. മുഹമ്മദ് ഫാദി. ആയിഷ ദുഅ.മരുമകന്‍;ഷറഫലി.
സഹോദരങ്ങള്‍: മുനീര്‍, സുലൈമാന്‍, നജീബ്, നവാസ്, പരേതനായ ഉമറുല്‍ ഫാറൂഖ്, സുലൈഖ, ഉമൈബാനു.ഉള്ളണം ലത്തീഫിയ ഹൈസ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!