തിരുവനന്തപുരത്ത് ലീഡ് തിരിച്ചുപിടിച്ച് ശശി തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലീഡി തിരിച്ചുപിടിച്ച് ശശി തരൂര്‍. വോട്ടെണ്ണല്‍ പത്ത് റൗണ്ട് പിന്നിട്ടപ്പോള്‍ 4000 വോട്ടിന് മുന്നിട്ടു നില്‍കുകയാണ് ശശി തരൂര്‍.

രാജീവ് ചന്ദ്രശേഖര്‍ മുന്നിട്ട് നിന്നിടത്തുനിന്നാണ് ശശി തരൂര്‍ ലീഡ് തിരിച്ചു പിടിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top