നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസ നേര്‍ന്ന് ശശി തരൂര്‍

ദില്ലി: തിരവനന്തപുരത്തിന്റെ നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസ നേര്‍ന്ന് ശശി തരൂര്‍ എം പി. സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെ നയിക്കാന്‍ പോകുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആര്യ രാജേന്ദ്രന് സ്‌നേഹപൂര്‍വ്വമായ അഭിനന്ദനങ്ങള്‍ എന്നാണ് ശശി തരൂര്‍ ട്വിറ്റ് ചെയ്തിരിക്കുന്നത്.

25 വയസ്സിന് താഴെയുള്ള 51 ശതമാനം യുവതയ്ക്ക് ഇന്ത്യയെ ഭരിക്കാനുള്ള സമയം കൈ വന്നിരിക്കുന്നുവെന്നും അദേഹം അഭിപ്രായപ്പെട്ടു.

Share news
error: Content is protected !!
Scroll to Top