കൂരിയിൽ ശാരദ  (71) നിര്യാതയായി

പരപ്പനങ്ങാടി:കൂരിയിൽ ശാരദ  (71) നിര്യാതയായി. ഭർത്താവ്
വേലായുധൻ (Late) .
മക്കൾ : വിനോദ്,  വിനീഷ്, ബിന്ദു,  സിന്ധു .
മരുമക്കൾ : രജി , പ്രവിത, സുരേഷ് , ആനന്ദ്.
സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടു വളപ്പിൽ .

Share news
error: Content is protected !!
Scroll to Top