വിളംബര റാലി ഫ്‌ളാഗ് ഓഫ് ചെയ്തു

കുറ്റിപ്പുറം: ശാന്തി മഹോത്സവത്തിന്റെ ഭാഗമായി ബ്രഹ്‌മ കുമാരീസ് നടത്തുന്ന രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന വിളംബര റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. കുറ്റിപ്പുറം ബസ്റ്റാന്റ് പരിസരത്ത് മുന്‍ എംപി ഹരിദാസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പരിപാടിക്ക് തുടക്കം കുറിച്ചു.

ഭാസി കുറ്റിപുറം, ബി.കെ ശാന്താ ബഹന്‍, ബി.കെ പവിത്ര ബഹന്‍ എന്നിവര്‍ സംസാരിച്ചു.

ഡിസബര്‍ 9, 10, 11, തിയ്യതികളില്‍ നിലമ്പൂരിലാണ് ബ്രഹ്‌മാ കുമാരീസ് നടത്തുന്ന ശാന്തി മഹോല്‍സവം നടക്കുന്നത്.

Share news
error: Content is protected !!
Scroll to Top