ഷൈജ (42 ) നിര്യാതയായി

ചേലേമ്പ്ര :കൊളകുത്ത് അമ്പല പറമ്പിലെ കാളാടന്‍ ദിനേശ് കുമാറിന്റെ ഭാര്യ ഷൈജ (42 )നിര്യതയായി.ചേലേമ്പ്ര പഞ്ചായത്തിലെ ഹരിത കര്‍മ്മ സേന അംഗം ആയിരുന്നു .മക്കള്‍ ഐശ്വര്യ ആദര്‍ശ്. സംസ്‌കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top