നിലമ്പൂര്‍:മലപ്പുറം പെരിന്തല്‍മണ്ണയില്‍ മെയ് 23 മുതല്‍ 27 വരെ നടക്കുന്ന എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം സിനിമ-നാടക നടി നിലമ്പൂര്‍ ആയിഷ നിര്‍വഹിച്ചു.
എസ്എഫ്‌ഐ കേന്ദ്ര കമ്മറ്റി അംഗം ടി.പി. രഹന സബീന,എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി എം.സജാദ്,ജില്ലാ പ്രസിഡന്റ് എന്‍.ആദില്‍ ജില്ലാ ജോ.സെക്രട്ടറിമാരായ പി.അക്ഷര,വി.പി അഭിജിത്ത്,ജില്ലാ വൈസ് പ്രസിഡന്റ് കെ.ഹരിമോന്‍ പെരിന്തല്‍മണ്ണ ഏരിയ സെക്രട്ടറി കിഷോര്‍ സുബ്രമണ്യന്‍ എന്നിവര്‍ പങ്കെടുത്തു.
വളാഞ്ചേരി സ്വദേശി സാനിത്താണ് പോസ്റ്റര്‍ തയ്യാറാക്കിയത്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




