Section

malabari-logo-mobile

അമൃതാനന്ദമയി ആശ്രമത്തില്‍ വച്ച് തന്നെ ലൈംഗികമമായി പീഢിപ്പിച്ചെന്ന് മുന്‍ശിഷ്യ

HIGHLIGHTS : മാതാ അമൃതാനന്ദമയില ദേവിയുടെ കാപട്യങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി മുന്‍ ശിഷ്യ രംഗത്ത് . ഓസ്‌ട്രേലിയന്‍

 

mathaമാതാ അമൃതാനന്ദമയില ദേവിയുടെ കാപട്യങ്ങളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി മുന്‍ ശിഷ്യ രംഗത്ത് . ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ ഗെയില്‍ ട്രെഡ് വെല്ലാണ് തന്റെ പുസ്തകത്തിലൂടെ ആശ്രമത്തിെലെ ഞെട്ടിപ്പിക്കുന്ന വിവിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്

അമൃതാനന്ദമയിയുടെ അറിവോടെ അവരുടെ അടുത്തബന്ധമുള്ള സ്വാമി തന്നൊയണ് തന്ന പീഡിപ്പിച്ചെതെന്നാണ് ഇവര്‍ തുറന്നുപറഞ്ഞിരിക്കുന്നു.

sameeksha-malabarinews

ആശ്രമത്തില്‍ ബലാത്സംഗങ്ങള്‍ ഉള്‍പ്പെടെ നിരവധി കുറ്റകൃത്യങ്ങള്‍ നടക്കന്നുണ്ട്..

അമൃതാനന്ദമയിക്ക് പണത്തോടും സ്വര്‍ണ്ണത്തോടുമുള്ള കടുത്ത താല്‍പര്യമുള്ളായണ് വലിയ തുക സംഭാവന നല്‍കുന്നവരെ അമ്മക്ക് പ്രത്യേക താല്‍പ്ര്യരമുണ്ട്്. ഇങ്ങനെ ലഭിക്കുന്ന തുക അമൃതാനന്ദമിയുടെ കുടുംബത്തിലേക്കാണ് കരുതുന്നു. സ്വിസ് ഫാങ്ക് സ്വിസ് പണംസൂക്ഷിച്ചിരിിക്കുന്നത്.ബാങ്കിലാണ് ഇവര്‍

ലോകത്തിലെ ഏറ്റവും അക്രമമകാരിയായ സ്ത്രീയെന്നു മാതാ അമൃതാന്ദമയിയെന്ന്് വിശേഷിപ്പിക്കുന്നു. അമ്മയുടെ ആശ്രമം ഒരു കച്ചവട സ്ഥാപനമാണ്, ആശ്രമത്തിനകത്തു വച്ച് തന്നെ മാനസികമായും ശാരിരികമായും തന്നെ പീഡിപ്പിച്ചിരുന്നതായും ഗെയില്‍ പുസ്തകത്തില്‍ പറയുന്നു.

ആശ്രമത്തിലെ കാപട്യങ്ങള്‍ കണ്ടു മടുത്തിട്ടാണ് താന്‍ നാട്ടിലേക്ക് തിരിച്ചെതുന്നു ഗെയില്‍ പറയുന്നു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!