താനൂര്‍: വിദ്യാര്‍ഥിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. ആല്‍ബസാര്‍ സ്വദേശി പൗറകത്ത് അന്‍വറിനെ (40)യാണ് താനൂര്‍ പൊലീസ് പിടികൂടിയത്.
വിദ്യാര്‍ഥി നടന്നുപോകുമ്പോള്‍ പ്രതി ഓട്ടോറിക്ഷയില്‍ പിടിച്ചുകയറ്റു കയായിരുന്നു. പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു.
എസ്‌ഐ ആര്‍ ഡി.കൃഷ്ണലാലിന്റെ നേതൃത്വത്തിലുള്ള സം ഘമാണ് പ്രതി യെ പിടികൂടിയ ത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




