പതിനേഴുകാരിയെ പിഡിപ്പിച്ച യുവാവ് പിടിയില്‍

Untitled-1 copyതിരൂരങ്ങാടി: പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയില്‍. പറമ്പില്‍പീടിക ഇരുമ്പന്‍ കുടുക്ക് കിഴക്കേപുരക്കല്‍ സുശീല്‍കുമാറി (37) നെയാണ് തിരൂരങ്ങാടി സി ഐ അനില്‍ ബി റാവുത്തര്‍ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷം മുമ്പാണ് വിദ്യാര്‍ത്ഥിനിയായ പതിനേഴുകാരിയെ ഇയാള്‍ പീഡിപ്പിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് വിവരം പുറത്തുവരുന്നത്.

 

Share news
error: Content is protected !!
Scroll to Top