ശക്തമായ മഴയിലും കാറ്റിലും വള്ളിക്കുന്നിൽ നിരവധി ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

വള്ളിക്കുന്ന്: ശക്തമായ മഴയിലും കാറ്റിലും വള്ളിക്കുന്ന് സെക്ഷൻ്റെ പരിധിയിൽ മരങ്ങൾ ലൈനിൽ വീണ് 5 സ്ഥലങ്ങളിൽ പോസ്റ്റ്‌ പൊട്ടുകയും 15 ലേറെ സ്ഥലങ്ങളിൽ കമ്പികൾ പെട്ടിയതിനാലും പല സ്ഥലങ്ങളിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ് ലൈനുകൾ ശരിയാക്കുന്ന മുറക്ക് മാത്രമേ വൈദ്യുതി പുനസ്ഥാപിക്കാനാകൂ എന്ന് അറിയിച്ചു.

ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അധികൃതർ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top