മലയാളി കന്യസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി സെഷന്‍ കോടതി

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് ജയിലിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. ദുര്‍ഗ് സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

വിഷയത്തില്‍ എന്‍ഐഎ കോടതിയെ സമീപിക്കാനും നിര്‍ദേശം നല്‍കി. ജാമ്യാപേക്ഷ പരിഗണിക്കാതെ വന്നതോടെ കന്യാസ്ത്രീകള്‍ ജയിലില്‍ തുടരും.

 

Share news
error: Content is protected !!
Scroll to Top