ദേശീയ സീനിയര്‍ ഫിസ്റ്റ് ബോള്‍; മുഹമ്മദ് സിനാനെ ആദരിച്ചു

പരപ്പനങ്ങാടി: തമിഴ്നാട്ടില്‍ ദിണ്ഡിഗല്‍ ജില്ലയില്‍ നടന്ന 9ാമത് ദേശീയ സീനിയര്‍ ഫിസ്റ്റ് ബാള്‍ കേരള പുരുഷ ടീം രണ്ടാം സ്ഥാനം നേടിയ മുഹമ്മദ് സിനാന്‍ ഇല്ല്യന്‍ വെല്‍ഫയര്‍ പാര്‍ട്ടി ആദരിച്ചു.മുന്‍ കൗണ്‍സിലറും, ഇഷ ഗോള്‍ഡ് ആന്റ് ഡയമണ്ട് മാനേജിംഗ് പാര്‍ട്ണറുമായി നൗഫല്‍ ഇല്ല്യന്റെ മകനാണ് സിനാന്‍

പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി ഡിവിഷന്‍ 13ലെ കൗണ്‍സിലര്‍ ഫാത്തിമ റഹീം മൊമെന്റോ നല്‍കി .

വെല്‍ഫെയര്‍ പാര്‍ട്ടി പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി.ടി റഹീം, യുണിറ്റ് പ്രസിഡന്റ് ഗസാലി ടി, സാനു ചെട്ടിപ്പടിഎന്നിവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top