പരപ്പനങ്ങാടിയിലെ മുതിർന്ന ഓട്ടോ ഡ്രൈവർമാരെ ആദരിച്ചു

പരപ്പനങ്ങാടി:സിൻസിയർ അക്കാദമി ക്ക് കീഴിൽ സ്വീറ്റ് മീലാദിനോടാനുബന്ധിച് ഓട്ടോ പൈലറ്റ് മീറ്റ് നടത്തി. പരിപാടിയിൽ പരപ്പനങ്ങാടിയിലെ മുതിർന്ന ഓട്ടോ ഡ്രൈവർമാരെ  ആദരിച്ചു.

സിൻസിയർ ചെയർമാൻ സയ്യിദ് ഹബീബ് റഹ്മാൻ തങ്ങൾ, ഡയറക്ടർ ശിയാഫ് അഞ്ചില്ലാൻ ചർച്ചക്ക് നേതൃത്വം നൽകി

Share news
error: Content is protected !!
Scroll to Top