പരപ്പനങ്ങാടിയില്‍ ഓഹരി നിക്ഷേപ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു

sharewealth and nse copyപരപ്പനങ്ങാടി> ഷെയര്‍വെല്‍ത്തും നഷനല്‍ സ്റ്റോക്ക്‌ എക്‌സേഞ്ചും ചേര്‍ന്ന്‌ പരപ്പനങ്ങാടിയില്‍ ഓഹരി നിക്ഷേപ ബോധവല്‍ക്കരണ സെമിനാര്‍ നടത്തുന്നു.
ജനുവരി 17ാം തിയ്യതി ശനിയാഴ്‌ച പരപ്പനങ്ങാടി ഡെല്‍റ്റ ഓഡിറ്റോറിയത്തില്‍ വെച്ച്‌ാണ്‌ സെമിനാര്‍ നടക്കുന്നത്‌. പ്രവേശനം സൗജന്യമായിരി്‌ക്കും.

ഓഹരിവിപണിയെക്കുറിച്ച്‌ കൂടുതല്‍ അറിയാനും ഓഹരിയിലെങ്ങിനെ നിക്ഷേപിക്കാമെന്നും ഉള്ള വിവരങ്ങളെ കുറിച്ച്‌ സെമിനാറില്‍ ഈ രംഗത്തെ വിദഗ്‌ധര്‍ പരിചയപ്പെടുത്തുമെന്നും സംഘാടകര്‍ പറഞ്ഞു. സെമിനാറില്‍ പങ്കേടുക്കുന്നതിനായി പേര്‍ രജി്‌സ്റ്റര്‍ ചെയ്യേണ്ടവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക 9846223535

Share news
error: Content is protected !!
Scroll to Top