സീറ്റ് ഒഴിവ്

തവനൂർ ഗവ. കോളേജിൽ ബികോം (ഭിന്നശേഷി, സ്പോർട്സ്, ലക്ഷദ്വീപ്) ബി.എ. ഇംഗ്ലീഷ് (പട്ടികജാതി, ഭിന്നശേഷി, ലക്ഷദ്വീപ്) ബി.എ സോഷ്യോളജി (ഭിന്നശേഷി, ലക്ഷദ്വീപ്) എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാല ഏകജാലക സംവിധാനത്തിൽ അപേക്ഷ നൽകി ക്യാപ് ഐഡി ലഭ്യമായവർ ആഗസ്റ്റ് 25ന് ഉച്ചയ്ക്ക്‌ രണ്ടിന് മുമ്പായി കോളേജിൽ അസൽ രേഖകൾ സഹിതം ഹാജരാകണം. ഫോൺ: 9188900204

Share news
error: Content is protected !!
Scroll to Top