
ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനെത്തിയ തൊഴിലാളി ജോയി അപകടത്തില്‍ പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ ഏഴംഗ സംഘം തിരുവനന്തപുരത്തെത്തി.
നേവി സംഘം റെയില്‍വേ സ്റ്റേഷനിലാണ് എത്തിയത്. ജില്ലാ കളക്ടര്‍, മേയര്‍ അടക്കമുള്ളവരുമായി സംഘം കൂടിക്കാഴ്ച നടത്തുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം തുടര്‍നടപടി തീരുമാനിക്കും. 5 മുങ്ങല്‍ വിദഗ്ധരും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘമാണ് എത്തിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



