
കുറ്റ്യാടി: സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായി രുന്നയാള്‍ക്ക് കാട്ടുതേനീച്ചക്കൂ ട്ടത്തിന്റെ കുത്തേറ്റ് പരിക്ക്. കാ വിലുംപാറ നിരവ് പറമ്പത്ത് ചന്ദ്രന്‍ (54) ആണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡി ക്കല്‍ കോളേജ് ആശുപത്രി യില്‍ പ്രവേശിപ്പിച്ചു. വെള്ളിയാ ഴ്ച രാവിലെ വീട്ടില്‍നിന്ന് സ്‌കൂട്ടറി
ല്‍വരുമ്പോള്‍ ആനക്കുളത്തുവ ച്ചാണ് തേനീച്ചകള്‍ കൂട്ടത്തോ ടെ ആക്രമിച്ചത്. തലയ്ക്കും മുഖ ത്തും സാരമായി പരിക്കേറ്റ ചന്ദ്ര നെ നാട്ടുകാര്‍ കുണ്ടുതോട് പി എച്ച്‌സിയില്‍ എത്തിച്ച് പ്രാഥ മിക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളേജ് ആശുപ ത്രിയില്‍ എത്തിക്കുകയായിരു ന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




