മലപ്പുറം വേങ്ങരയില്‍ പാണക്കാട് ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ ആണ് അപകടം.
മലപ്പുറം ഭാഗത്ത് നിന്നും വേങ്ങര ഭാഗത്തേക്ക് വരുകയായിരുന്ന ലോറിയും ഒതുക്കുങ്ങല്‍ ഭാഗത്തു നിന്നും വേങ്ങര മലപ്പുറം റോഡിലേക്ക് കയറിയ സ്‌കൂട്ടറും ആണ് അപകടത്തില്‍ പെട്ടത്. ഗുരുതര പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനെ മലപ്പുറം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ പരിക്കേറ്റത് മലപ്പുറം സ്വദേശി ആണെന്നാണ് വിവരം. മറ്റു വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




