തിരൂരങ്ങാടി : ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ട് പേര്‍ക്ക് പരിക്ക്. വെന്നിയൂര്‍ സ്വദേശികളായ സമീര്‍ (30) ,ഹസനത്ത് (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റല്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 3.45 ഓടെ ദേശീയപാത കൊളപ്പുറം വെച്ചാണ് അപകടം നടന്നത്.
അപകടത്തിന് കാരണമായ ബുള്ളറ്റ് നിര്‍ത്താതെ പോയി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




