തിരൂര്‍ നഗരസഭയിലെയും വെട്ടം പഞ്ചായത്തിലെയും സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

HIGHLIGHTS : Schools in Tirur Municipality and Vettam Panchayat will be closed tomorrow afternoon.

തിരൂർ:നാളെ (വ്യാഴം) തിരൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന, കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സന്ദേശ യാത്രയുടെ സമാപന പരിപാടിയുടെ ഗതാഗത ക്രമീകരണത്തിൻ്റെ ഭാഗമായി തിരൂർ നഗരസഭയിലെയും വെട്ടം ഗ്രാമപഞ്ചായത്തിലെയും സ്കൂളുകൾക്ക് ജില്ലാ കളക്ടർ നാളെ (വ്യാഴം) ഉച്ചയ്ക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!