കഥകളി, തുള്ളല്‍, നാടോടിനൃത്തം, മിമിക്രി: സ്‌കൂള്‍ കലോത്സവത്തില്‍ ആണ്‍-പെണ്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരം

കേരള സ്‌കൂള്‍ കലോത്സവത്തിന് പൊതുമത്സരമായിരുന്ന കഥകളി (സിംഗിള്‍), തുള്ളല്‍, നാടോടി നൃത്തം, മിമിക്രി എന്നീ ഇനങ്ങള്‍ ആണ്‍ – പെണ്‍ വിഭാഗത്തില്‍ പ്രത്യേക മത്സരമായി നടത്താന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇത് ഈ വര്‍ഷത്തെ സ്‌കൂള്‍ കലോത്സവങ്ങള്‍ക്ക് ബാധകമാണ്.

Related Articles