അന്തര്‍ജില്ലാ സ്ഥലംമാറ്റം: അപേക്ഷ ക്ഷണിച്ചു

Untitled-1 copyപൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ പ്രൈമറി അധ്യാപകരില്‍ നിന്നും 2014-15 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന്‌ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാം. 2015 ജനുവരി 24 ന്‌ വൈകിട്ട്‌ അഞ്ച്‌ മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്ക്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക. (www.transferandpostings.in, www.education.kerala.gov.in)

Share news
error: Content is protected !!
Scroll to Top