തിരൂരങ്ങാടി: പെരുവള്ളൂര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി കൊല്ലഞ്ചിന സ്വദേശി വെട്ടുത്തോടുള്ള കുളത്തില്‍ മുങ്ങി മരിച്ചു.
കൊല്ലാഞ്ചിന ബാര്‍ബര്‍ അയ്യൂബിന്റെ മകന്‍ മുഹമ്മദ് നിഹാല്‍ (15) ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി ഗവണ്മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



