ബാങ്ക് ഡേയുടെ ഭാഗമായി പരപ്പനങ്ങാടി എസ്ബിഐ 101 വൃക്ഷതൈകള്‍ നട്ടു

പരപ്പനങ്ങാടി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറുപത്തിയാറാമത്,ബാങ്ക് ഡേയുടെ ഭാഗമായി പരപ്പനങ്ങാടി ശാഖയുടെ നേതൃത്വത്തില്‍ 101 വൃക്ഷത്തൈകള്‍ നട്ടു.

ഉദ്ഘാടനം പരപ്പനങ്ങാടി കോടതി പരിസരത്ത് മുന്‍സിഫ് മജിസ്ട്രേറ്റ് ഹരിദാസന്‍.പി. എന്‍, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് സവിത. ടി.പി. എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.

എസ്ബിഐ പരപ്പനങ്ങാടി ചീഫ് മാനേജര്‍ ശ്രീകാന്ത്.കെ. ബി .നേതൃത്വം നല്‍കി.

 

Share news
error: Content is protected !!
Scroll to Top