സൗദി വനിതകള്‍ വിമാനം പറത്താന്‍ പഠിക്കാനൊരുങ്ങുന്നു

റിയാദ്: സൗദി വനിതകള്‍ വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങുന്നു. ഡ്രൈവിങ് ലൈസന്‍സ് നേടിയതിന് പിന്നാലെ അവര്‍ വിമാനം പറത്താന്‍ പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. സൗദിയിലെ ഓക്‌സ്‌ഫോര്‍ഡ് ഏവിയേഷന്‍ അക്കാദമിയാണ് വനിതാ പൈലറ്റുമാര്‍ക്കുള്ള കോഴ്‌സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷ ക്ഷണിച്ചയുടന്‍ തന്നെ നൂറുകണക്കിന് വനിതകളാണ് അപേക്ഷിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top