സൗദി അറേബ്യക്ക്‌ പുതിയ കിരീടാവകാശി

Untitled-1 copyറിയാദ്‌: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായ്‌ മുഹമ്മദ്‌ ബിന്‍ സായിഫിനെ നിയമി്‌ച്ചു. നിലവിലെ രാജാവായ സല്‍മാനാണ്‌ ഇതു സംബന്ധിച്ച വിജ്ഞാപനമിറിക്കയത്‌. കിരീടാവകാശിയായ അര്‍ദ്ധസഹോദരനെ നീക്കയാണ്‌ മരുമകനെ നിയമിച്ചത്‌. മകന്‍ മുഹമ്മദ്‌ ബിന്‍ സല്‍മാനെ രണ്ടാം കിരീടാവകാശിയായും പ്രഖ്യാപിച്ചിട്ടുണ്ട്‌
സയ്യിദ്‌ അല്‍ ഫൈസലിനെ വിദേശകാര്യമന്ത്രി സ്ഥാനത്തു നിന്ന്‌ മാറ്റി രാജ്യകാര്യ മന്ത്രിയാക്കിയിട്ടുണ്ട്‌. അമേരിക്കന്‍ സ്ഥാനപതിയായിരുന്ന അദേല്‍ അല്‍ ജുബൈറിനെ വിദേശകാര്യ മന്ത്രിയുമാക്കിയിട്ടുണ്ട്‌.

Share news
error: Content is protected !!
Scroll to Top