കാമ്പുറത്ത് സത്യനാഥൻ (66) നിര്യാതനായി.

പരപ്പനങ്ങാടി : പുത്തൻപീടിക സ്വദേശി കാമ്പുറത്ത് സത്യനാഥൻ (66) നിര്യാതനായി.
ഭാര്യ:മേനാത്ത് ബാലസരസ്വതി.
മകൻ:വരുൺ സായി. സഹോദരങ്ങൾ: ഭാനുമതി late, തങ്കമണി, പ്രേമസുന്ദരൻ, സംസ്ക്കാരം ആഗസ്ത് 5ന് രാവിലെ 10മണിക്ക് വീട്ടുവളപ്പിൽ

Share news
error: Content is protected !!
Scroll to Top