തിരു: എംപി അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരായ ബലാത്സംഗ പരാതിയില്‍ സോളാര്‍തട്ടിപ്പ് കേസിലെ മുഖ്യ പ്രതി സരിത എസ് നായര്‍ ഇന്നും രഹസ്യമൊഴി നല്‍കിയില്ല. ഇന്നലെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ മൊഴി നല്‍കുമെന്ന് പറഞ്ഞിരുന്നു.
കോടതി മൂന്ന് തവണ മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് സരിതക്ക് അറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ അനേ്വഷണസംഘം നാല് തവണയും നോട്ടീസ് നല്‍കിയിട്ടും സരിത ഹാജരായിരുന്നില്ല.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




