ബൈക്കില്‍ മണല്‍കടത്ത്: 2 പേര്‍ പിടിയില്‍

HIGHLIGHTS : Sand smuggling on bike: 2 arrested

careertech

വളാഞ്ചേരി : രേഖകളില്ലാത്ത ബൈക്കില്‍ അനധികൃതമായി മണല്‍ കട ത്താന്‍ ശ്രമിച്ച യുവാക്കളെ വളാ ഞ്ചേരി പൊലീസ് പിടികൂടി. പുറ മണ്ണൂര്‍ കോലോത്ത് പറമ്പില്‍ മി ന്‍ഹാജ് (19), വടക്കേതൊടി ഷം നാദ് (20) എന്നിവരാണ് പിടിയി ലായത്.

ഇരിമ്പിളിയം പഞ്ചായ ത്തിലെ പുറമണ്ണൂരില്‍ കടവുകളി ല്‍നിന്ന് മണല്‍ ശേഖരിച്ച് കടത്തു ന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള പരി ശോധനക്കിടെയാണ് പുറമണ്ണൂര്‍ മില്ലുംപടികടവില്‍ മണല്‍ചാക്കു കളുമായി യുവാക്കള്‍ പിടിയിലാ യത്.

sameeksha-malabarinews

ബൈക്കില്‍ മണല്‍ പ്രധാന റോഡില്‍ എത്തിച്ച് ഇവിടുന്ന് വലിയ വാഹനങ്ങളില്‍ കടത്താ നായിരുന്നു ശ്രമം. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ വളാഞ്ചേരി എസ്ഐ ബാബുരാജിന്റെ നേതൃ ത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത മണല്‍ പുഴയില്‍ത ന്നെ നിക്ഷേപിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!