HIGHLIGHTS : Sand mining in Bharathapuzha
തിരൂര്‍: ഭാരതപ്പുഴയില്‍ അനധികൃതമായി മണലെടുത്ത 10 വഞ്ചികള്‍ പിടി കൂടി. തിരൂര്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മണലും വഞ്ചികളും പിടികൂടിയ ത്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇന്‍സ്‌പെക്ടര്‍ കെ ജെ ജിനേഷി ന്റെ നേതൃത്വത്തില്‍ തൃപ്രങ്ങോട് പഞ്ചായത്തിലെ മുച്ചിക്കല്‍, നദീ നഗര്‍, പമ്പ് ഹൗസ് കടവുകളില്‍ പരിശോധന നടത്തിയത്.
പൊലീ സ് പുഴയില്‍ ഇറങ്ങി വഞ്ചികള്‍ കരയ്ക്കടുപ്പിച്ച് നശിപ്പിച്ചു. സ്റ്റേഷന്‍ പരിധിയിലെ മറ്റ് പഞ്ചായത്തുക ളിലെ കടവുകളിലും പരിശോധന ശക്തമാക്കും.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു