അഞ്ചുകണ്ടൻ സൽവ (40) നിര്യാതയായി

പരപ്പനങ്ങാടി: കൊട്ടന്തല ജുമാ മസ്ജിദിന് സമീപം
മൂഴിക്കൽ അബ്ദുറഹ്മാൻ ബാവയുടെ ഭാര്യ വേങ്ങര പറമ്പിൽ പടി
അഞ്ചുകണ്ടൻ സൽവ (40) നിര്യാതയായി. മക്കൾ: അദീബ, മുഹമ്മദ് ജാസിൽ (പരപ്പനങ്ങാടി ബിഇഎം ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥി), ഫാത്തിമ (പാലത്തിങ്ങൽ എഎംയുപി സ്കൂൾ വിദ്യാർഥിനി). മരുമകൻ: വി.ടി.അബൂ ഉവൈസ് (ഗാന്ധിക്കുന്ന്).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top