പരപ്പനങ്ങാടി:ചിറമംഗലം കുരിക്കള്‍ റോഡ് പടിഞ്ഞാറു വശം റഹ്‌മത്ത് നഗറില്‍ താമസിക്കുന്ന പരേതനായ പി വി കുഞ്ഞവറാന്‍ കുട്ടി ഹാജിയുടെ മകന്‍ സാലി (64)നിര്യാതനായി.ഭാര്യ: ഷെക്കീല. മക്കള്‍: മുഹമ്മദ് നഹീം, നദീറ, നജീബ, മരുമക്കള്‍, അബ്ദുറഹിമാന്‍ (വേങ്ങര),
റഹീം എം സി (കുണ്ടൂര്‍), നഹല ജലാല്‍ സഹോദരങ്ങള്‍:കുഞ്ഞിമാരക്കാര്‍, മുജീബ് റഹ്‌മാന്‍, അബ്ദുല്‍ നാസര്‍, സുബൈര്‍, സഫിയ, റുക്കിയ, ഫാത്തിമ്മ.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



