സെയില്‍സ് എക്‌സിക്യൂട്ടീവുകളെ ആവശ്യമുണ്ട്

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സപ്ലൈസ് ആന്റ് സര്‍വീസസ് ഗ്രൂപ്പ് ഡബ്ല്യു.എല്‍.എല്‍. എന്ന സ്ഥാപനം സെയില്‍സ് എക്‌സിക്യൂട്ടീവുകളെ തെരഞ്ഞെടുക്കുന്നു.

ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, എച്ച്.വി., എ.സി. കംപോണന്റ്‌സ് എന്നിവയുടെ സെയില്‍സില്‍ മുന്‍കാല പരിചയമുള്ളവര്‍ക്കും തുടക്കക്കാര്‍ക്കും അപേക്ഷിക്കാം.

അപേക്ഷകള്‍ cue3293@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ 12-ന് മുമ്പായി അയക്കുക

Share news
error: Content is protected !!
Scroll to Top