സൈതലവി നിര്യാതനായി

തിരൂര്‍ കോട്ട് ഇല്ലത്തപാടം കാക്കടവത്ത് സൈതാലി എന്ന സൈതലവി (65) നിര്യാതനായി. തിരൂര്‍ മാര്‍ക്കറ്റിലെ മുന്‍ എസ് ടി യു തൊഴിലാളി ആയിരുന്നു.
ഭാര്യ: പാത്തുമ്മു
മക്കള്‍: സലാം, നാസര്‍, നൗഷാദ്, സമീര്‍, ഹസീന, ഖൈറുന്നിസ,
മരുമക്കള്‍: മന്‍സൂര്‍, ലത്തീഫ്, സാജിത, സറീന, നാസില, റഹീന,

 

Share news
error: Content is protected !!
Scroll to Top