
പരപ്പനങ്ങാടി: ഒട്ടുമ്മല്‍ ബീച്ചിലെ പരേതനായ എടക്കടത്തിന്റെ പുരക്കല്‍ എറമുള്ളാന്റെ മകന്‍ സൈതലവി (63) നിര്യാതനായി. ഭാര്യ:സുബൈദ. മക്കള്‍:അക്ബര്‍, റുക്‌സാന, റുഫീല. മരുമക്കള്‍:ആരിഫ് ചാലിയം, ആഷിഖ് ചെട്ടിപ്പടി, സ്വപ്ന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



