HIGHLIGHTS : Landslides at many places in Nadukani pass have stopped the traffic
വഴിക്കടവ് : കേരള തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന നാടുകാണി ചുരത്തില്‍ പലയിടത്തും മണ്ണിടിഞ്ഞു . ഇതേ തുടര്‍ന്ന് ഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചു.
മൂന്നുമണിക്കൂറോളം ആയി നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്നാണ് പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായത്.
വഴിക്കടവ് ആനമറിയില്‍ എക്‌സൈസ് ചെക്‌പോസ്റ്റിന് സമീപത്ത് മണ്ണിടിഞ്ഞിട്ടുണ്ട്.
അപകടസാധ്യത മുന്നില്‍കണ്ട് വാഹനഗതാഗതം നിര്‍ത്തിവയ്ക്കുകയായിരുന്നു.
രക്ഷാപ്രവര്‍ത്തകര്‍ ചുരത്തിലുണ്ട്. വഴിക്കടവ് പഞ്ചായത്തിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു