മുംബൈ:പരേതനായ എന്‍പി ഹംസ്സയുടെ ഭാര്യയും കണ്ടോത്ത് മൊയ്തു ഹാജിയുടെ മകളുമായ പരപ്പനങ്ങാടി സ്വദേശിനി സഹൂദ (74 ) നവി മുംബൈയില്‍ നിര്യാതയായി.മക്കള്‍: അര്‍ഷാദ് നടമല്‍ (മസ്‌കത്ത്) ഷബീര്‍ നടമല്‍ ( മുംബൈ ) മുംതാസ് ഷംനവാസ് (നവി മുംബൈ) സീനത്ത് നടമല്‍ ( മുംബൈ ).മരുമക്കള്‍: ഷംനവാസ് ( ബാംഗ്ലൂര്‍ ) നൂര്‍ജഹാന്‍ ഷാസിയ.
ജനാസ നമസ്‌കാരം നാളെ (15/9/25) രാവിലെ 10 മണിക്ക് നറൂള്‍ ജുമാമസ്ജിദ്,നവീ മുംബൈയില്‍ നടക്കും.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



