പരപ്പനങ്ങാടി:പാലത്തിങ്ങല്‍ കഴിഞ്ഞ ദിവസം കിരനല്ലൂര്‍ പുഴയില്‍ അശ്രദ്ധ മൂലം ഉണ്ടായ അപകടത്തെ തുടര്‍ന്ന് കീരനൂര്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ സുരക്ഷാ ബോര്‍ഡുകള്‍ സ്ഥാപിച്ചു.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 20-ാം ഡിവിഷന്‍ കൗണ്‍സിലര്‍ അസീസ് കൂളത്ത്,
ചെയര്‍മാന്‍ പി.കെ റിയാസ് , കെ ടി വിനോദ്, പി.വി കുഞ്ഞിമുഹമ്മദ് , ഷുക്കൂര്‍ .കെ, ഷമീം പാലത്തിങ്ങല്‍, സല്‍മാന്‍. പി എന്നിവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




