HIGHLIGHTS : Sabarimala temple to open on 14th for Meenamasa puja
പത്തനംതിട്ട: മീനമാസ പൂജകള്‍ക്കായി ശബരിമല നട 14ന് വൈകിട്ട് അഞ്ചിന് തുറക്കും. അന്ന് പ്രത്യേക പൂജകള്‍ ഉണ്ടായി രിക്കില്ല. 15ന് പുലര്‍ച്ചെ അഞ്ചി ന് നട തുറന്ന് നിര്‍മാല്യ ദര്‍ശ നവും പതിവ് അഭിഷേകവും ഗണപതിഹോമവും നടത്തും. തുടര്‍ന്ന് നെയ്യഭിഷേകം, കള ഭാഭിഷേകം, ഉച്ചപൂജ. വൈകി ട്ട് അഞ്ചിന് നട തുറക്കും.
6.30 ന് ദീപാരാധനയ്ക്ക് ശേഷം പടിപൂജയും പുഷ്പാഭിഷേക വും നടക്കും. മീന മാസ പൂജ കള്‍ പൂര്‍ത്തിയാക്കി 19ന് രാ ത്രി 10ന് നട അടയ്ക്കും.
വെര്‍ ച്വല്‍ ക്യൂ വഴിയും സ്‌പോട്ട് ബു ക്കിങ്ങിലൂടെയും തീര്‍ഥാടകര്‍ ക്ക് ദര്‍ശനം നടത്താം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു