HIGHLIGHTS : Man arrested for stealing money by showing scissors
കോഴിക്കോട്: കത്രിക കാണിച്ച് ഭീഷ ണിപ്പെടുത്തി പണം തട്ടിപ്പറിച്ചയാൾ പിടി യിൽ. പൂളക്കടവ് മേരി ക്കുന്ന് പുതിയടത്ത് വീ ട്ടിൽ ബെന്നി ലോയി ഡി(45)നെയാണ് കസബ പൊലീസ് പിടി ച്ചത്.
ഉത്തർപ്രദേശ് സ്വ ദേശിയായ ബാബു അലിയെ പാളയം ജങ്ഷനിൽവ ച്ച് കത്രിക കാണിച്ച് ഭീഷണിപ്പെടുത്തി 1500 രൂപയും ഡ്രൈവിങ് ലൈസൻ സും കവരുകയായിരു ന്നു.
ഇയാൾക്കെതിരെ കസബ പൊലീസിൽ മയക്കുമരുന്നുപയോഗം, മോഷണം, പിടിച്ചുപറി എന്നിവയ്ക്ക് പത്തോ കേസുകളുണ്ട്. എസ്ഐ ജമോഹൻ ദത്തിന്റെ നേതൃത്വത്തിലാണ് പി ടിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു