ദില്ലി:ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവതിന് ഇസഡ് പ്ലസ് കേറ്റഗറി സുരക്ഷ. രാജ്യത്തെ ഉന്നതര്‍ക്ക് മാത്രം നല്‍കിവരുന്ന ഇസഡ് പ്ലസ് സുരക്ഷ ഇദ്ദേഹത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനിച്ചത്. സിഐഎസ്‌ഫ് കമാന്റോകാളായിരിക്കും ഭാഗവതിന് സുരക്ഷയൊരുക്കുക.
ആര്‍ എസ്‌എസ് കാര്യാലയത്തിനകത്തും സുരക്ഷ നല്‍കും.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


