HIGHLIGHTS : പരപ്പനങ്ങാടി: പാലത്തിങ്ങലിലെ വനിതാ ഹോട്ടലില്‍ മോഷണം. ഇന്നലെ രാത്രിയാണ് ഹോട്ടലില്‍ മോഷണം നടന്നത്. ഇവിടെ നിന്ന് രണ്ട് മൊബൈല്‍ ഫോണും മേശയിലുണ്ടായിരുന്...

പാലത്തിങ്ങല്‍ സ്വദേശി രമണിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടല്‍. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു.
പാലത്തിങ്ങലിലും സമീപ പ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വര്‍ദ്ധിക്കുന്നതായി നാട്ടുകാര്‍ക്ക് പറയുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലത്തിങ്ങലില്‍ വിവിധ സ്ഥലങ്ങളില്‍ മോഷണവും മോഷണശ്രമവും നടന്നിരുന്നു.

English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക