വൈറലായി ആര്‍ ജെ മാത്തുക്കുട്ടിയുടെ വിവാഹനിശ്ചയ വീഡിയോ

വിവാഹം ഉറപ്പിച്ച സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കു വെച്ച് ആര്‍ ജെ യും ടെലിവിഷന്‍ അവതാരകനും സംവിധായാകനുമായ മാത്തുക്കുട്ടി.പെരുമ്പാവൂര്‍ സ്വാദേശിയും ഡോക്ടറുമായ എലിസബത്ത് ഷാജി മഠത്തില്‍ ആണ് വധു.

സോഷ്യല്‍ മീഡിയയിലൂടെ ഇരുവരും വിവാഹ നിശ്ചയ വീഡിയോകളും ഫോട്ടോസും പങ്കു വെച്ചിട്ടുണ്ട്.ഫോട്ടോസും വീഡിയോസും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. അരുണ്‍ മാത്യുസ് എന്നാണ് മാത്തുകുട്ടിയുടെ യാഥര്‍ത്ഥ പേര്.

 

View this post on Instagram

 

A post shared by RJ Mathukkutty (@rjmathukkutty)

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top