ഒരു നാടൊരുങ്ങുന്നു;ലഹരിവിരുദ്ധ സന്ദേശവുമായി ഋഷിരാജ് സിംഗ് പരപ്പനങ്ങാടിയില്‍

വീഡിയോ സ്‌റ്റോറി

പരപ്പനങ്ങാടി: വിദ്യാര്‍ത്ഥികളില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്താന്‍ കഴിയുക അധ്യാപകര്‍ക്കാണെന്നും ലഹരിക്കടിമപ്പെട്ട കുട്ടികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ അവര്‍ക്ക് തിരിച്ചറിയാനാകുമെന്നും അതുകൊണ്ടുതന്നെ അധ്യാപകര്‍ ഇവ ശ്രദ്ധിച്ച് എക്‌സൈസ് വകുപ്പുമായി നിരന്തരം ബന്ധപ്പെടണമെന്നും എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ്. പരപ്പനങ്ങാടി നെടുവ ഹൈസ്‌ക്കൂളില്‍ ഇന്ന് വൈകീട്ട് നടന്ന ലഹരിക്കെതിരെ ഒരു നാടുണരുന്നു എന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

Related Articles