സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധനവ്. മൂന്ന് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റില്ലാതെ തുടരുകയായിരുന്നു. ഇന്ന് 200 രൂപ വര്‍ധിച്ചു. ഇതോടെ പവന് 36,200 രൂപയായി. 4525 രൂപയാണ് ഗ്രാമിന്റെ വില.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആഗോള വിപണിയില്‍ സ്വര്‍ണവില 0.3 ശതമാനം വര്‍ധിച്ച് 1,818.25 ഡോളറിലെത്തി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •